കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം..3 പേർക്ക് പരിക്ക്
0
കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്. കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാർ വെട്ടിപൊളിച്ചാണ് ഒരാളെ പുറത്ത് എടുത്തത് ഇയാളുടെ പരിക്ക് ഗുരുതരമാണ്. മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി