വടക്കാഞ്ചേരി പുഴ പാലത്തിലേക്ക് നിയന്ത്രണം വിട്ട സ്വകാര്യ കാർ ഇടിച്ചു കയറി റോഡിലേക്ക് മറിഞ്ഞ് അപകടം 3 പേർക്ക് പരിക്ക്. പരിക്ക് പറ്റിയ കാർ യാത്രികരായ പുരുഷോത്തമൻ (58),വിസ്മയ (20),പൂക്കാട്ട് (h) അരിമ്പൂർ. കാറിന്റെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ തട്ടി വീണ് കാൽമുട്ടിന് പരിക്ക് പറ്റിയ സുബീഷ് (33)വാണിയിൽ അരിമ്പൂർ എന്നിവരെ വടക്കാഞ്ചേരി ആക്‌സ് പ്രവർത്തകർ ഓട്ടുപാറ ജില്ലാശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.