എറണാകുളം :വല്ലം പാറപ്പുറം കടവ് പാലത്തിനു സമീപത്തെ ചെറിയ പാലത്തിന്റെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്ന് യുവാവ് 30 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണു..കൂടെയുണ്ടായിരുന്ന യാത്രക്കാരന് റോഡിൽ തലയടിച്ചു വീണ് പരിക്കേറ്റു.. രണ്ടുപേരുടെയും നില ഗുരുതരം.. ഒരാളെ നാട്ടുകാരും, മറ്റെയാളെ ഫയർഫോഴ്സും എത്തി രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...*
https://chat.whatsapp.com/JKi8zRAW1UtFnVbnSfzREp