വയനാട് മീനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച്അപകടം; യുവാവ് മരിച്ചു



വയനാട്   മീനങ്ങാടി ചെണ്ടകുനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. യുവാവ് മരണപ്പെട്ടു. കര്യമ്പാടി സ്വദേശി കൊല്ലിവയൽ വീട്ടിൽ ഫിറോസ് ഖാൻ (25 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം.  

മൃതദേഹം കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ

Post a Comment

Previous Post Next Post