ഒഴൂർ കുറുവട്ടശ്ശേരി യിൽ ബൈക്കിടിച്ച് ഒരാൾ മരണപ്പെട്ടു




പാണ്ടിമുറ്റം ഒഴൂർ കുറുവട്ടശ്ശേരിയിൽ ബൈക്കിടിച്ച് ഒരാൾ മരണപ്പെട്ടു

 പാണ്ടിമുറ്റം പന്തിരയിപ്പാടത്ത് താമസിക്കുന്ന പൂളക്കൽ പ്രകാശൻ എന്ന ബാബു

(കൽപ്പണി ) ആണ് മരണപ്പെട്ടത് .

കുറുവട്ടശ്ശേരിയിൽ മീൻ വാങ്ങാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ആയിരുന്നു അപകടം

ഗുരുതരമായി പരിക്കേറ്റ ബാബുവിന ഉടനെ താനാളൂരിലെ ക്ലീനിക്കിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഇന്ന് വൈകിട്ട് നാലുമണിയോടുകൂടിയായിരുന്നു അപകടം

Post a Comment

Previous Post Next Post