പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷൻ ആയിഷ കോംപ്ലക്സിന് എതിർവശം ലോറി മറിഞ്ഞു കോഴിക്കോട് പാൽ ഇറക്കി പൊള്ളാച്ചിയിലേക്കുള്ള യാത്ര മധ്യേയാണ് പെരിന്തൽമണ്ണ ബൈപ്പാസ് ജംഗ്ഷനിൽ 26-09-2024 ന് പുലർച്ചെ 02:45 am ലോറി മറിഞ്ഞത് പൊള്ളാച്ചി സ്വദേശികളായ ഡ്രൈവർ അമലലിംഗേശ്വരൻ (50) ക്ലീനർ അബ്ദുൽ ഹമീദ് (29) എന്നിവരെ നിസാര പരിക്കുകളോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജില്ലാ ട്രോമാ കെയർ ,പെരിന്തൽമണ്ണ പോലീസ്,ഫയർ & റെസ്ക്യു എന്നിവർ സ്ഥലത്തെത്തി