മൈസൂരിലേക്ക് വിനോദയാത്ര പോയ യുവാവ് അപകടത്തിൽ മരണപ്പെട്ടു



തിരൂർ: മംഗലം മഹല്ല് സ്വദേശി വളപ്പിൽ മേപ്പറംബത്ത് മുജീബ് മാസ്റ്ററുടെ മകന്‍ റബിൻഷാ മുസാവിർ (26)  ആണ് മൈസൂരിൽ വെച്ച് അപകടത്തില്‍ മരണപ്പെട്ടത്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് (22-09-2024) രാത്രി 8:30 ന് മംഗലത്തെ വസതിയിലേക്ക് കൊണ്ടുവരും. ശേഷം മംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം 


Post a Comment

Previous Post Next Post