എറണാകുളത്ത് കായലിൽ അഞ്ജാത മൃതദേഹം..പുരുഷന്റേത് എന്ന് സംശയം
0
എറണാകുളം പനങ്ങാട് ഉദയത്തും വാതിൽ യു പി സ്കൂളിന് സമീപം കായലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുരുഷന്റേത് എന്ന് തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പനങ്ങാട് പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു