മലപ്പുറത്ത് ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു


മലപ്പുറം പോലീസ് സ്റ്റേഷന് മുൻപിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരണപ്പെട്ടു.  ഉമ്മത്തൂർ സ്വദേശി അബൂബക്കർ 70 വയസ്സ് ആണ് മരണപ്പെട്ടത്.

 മൃതദേഹം മലപ്പുറം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


Post a Comment

Previous Post Next Post