കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.

 


കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു തമിഴ്നാട് നീലഗിരി ചേരംമ്പാടി ചപ്പുംതോട് കുഞ്ഞു മൊയ്തീനാണ് മരിച്ചത് ഇന്ന് പുലർച്ചെ 2.30 ഓടെ മൊയ്തിന്റെ വീടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു

Post a Comment

Previous Post Next Post