കൊടിഞ്ഞി കുണ്ടൂര്‍ റോഡില്‍ ആശാരിത്താഴത്ത് ലോറിയും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം



കൊടിഞ്ഞി കുണ്ടൂര്‍ റോഡില്‍ ആശാരിത്താഴത്ത് ലോറിയും ബൈക്കും കൂട്ടിയിച്ച് രണ്ട് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

വെന്നിയൂർ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്

ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഒരാളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു


ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം

Post a Comment

Previous Post Next Post