താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ചുരത്തിലെ എട്ടാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

രാവിലെ 10.30 ഓടെയാണ് അപകടം തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാ ഗതം തടസപ്പെട്ടു. ഹൈവേ പോലിസ് സ്ഥലത്തെത്തി.


Post a Comment

Previous Post Next Post