കോട്ടയം: പാലാ പ്രവിത്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടപ്പാടി സ്വദേശികളും കുടുംബാംഗങ്ങളുമായ തോമസ് ജോസഫ് (63), അമലുണ്ണി (30), നിഖില എന്നിവർക്ക് പരിക്കേറ്റു.
ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.