പരപ്പനങ്ങാടി ചെട്ടിപ്പടി. ചേളാരി റോഡിൽ കൊടക്കാട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്.
പരപ്പനങ്ങാടി സ്വദേശി ശഫാഫ് എന്ന ആൾക്കാണ് പരിക്കേറ്റത്
അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി