Home ഇരിട്ടി വട്യറ പുഴയിൽ യുവാവിനെ കാണാതായി September 06, 2024 0 കണ്ണൂർ ഇരിട്ടി വട്യറ പുഴയിൽ യുവാവിനെ കാണാതായി ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) നെയാണ് കാണാതായത്. ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു Facebook Twitter