പുന്നോലിൽ ട്രെയിൻ തട്ടി മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു
0
തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
പുന്നോലിലെ അബ്ദുൾനാസറിന്റെ മകൾ പി എം ഇസ ആണ് മരിച്ചത് മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വിട്ട് നൽകും