കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്



സുൽത്താൻ ബത്തേരി – പുൽപ്പള്ളി റോഡിൽ ഒന്നാം മൈലിന് സമീപം വളവിലുണ്ടായ അപകടത്തിൽ സുൽത്താൻ ബത്തേരി സ്വദേശി ആദിത്യൻ [19] നാണ് പരിക്കേറ്റത്. 


പുൽപ്പള്ളി ഭാഗത്തു നിന്ന് വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post