കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്
0
കായംകുളം കെ പി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു .പെരിങ്ങാല സ്വദേശി ബിനു ശങ്കർ കായംകുളം സ്വദേശി അച്ചു എന്നിവർക്കാണ് പരിക്കേറ്റത് ഇരുവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി