സ്വകാര്യ ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം 9 പേർക്ക് പരിക്ക്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജൻസണും അപകടത്തിൽ പരിക്ക്



വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസ്സും ഒമിനി വാനും കൂട്ടിയിടിച്ച് അപകടം  9 പേർക്ക് പരിക്ക്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജൻസണും  അപകടത്തിൽ പരിക്ക്  ഒമിനി യാത്രികർക്കാണ് പരിക്കേറ്റത്  കാർ വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരൻ ജൻസണും പരിക്ക്

ജെൻസണെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി

മറ്റുള്ളവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ



Post a Comment

Previous Post Next Post