തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ 4 പേർ അപകടത്തിൽ പെട്ടു..ഒരാൾ മരിച്ചു



കാപ്പിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ കടമ്പാട്ട്കോണം സ്വദേശികളായ 4 പേർ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടമ്പാട്ട്കോണം സ്വദേശി ജിഷ്ണുവാണ് മരണപെട്ടത്.ഉത്രാടം നാളിൽ വൈകുന്നേരം 5:30 ഓടുകൂടി കാപ്പിൽ പൊഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോളായിരുന്നു അപകടം.വിവരം അറിഞ്ഞു വെറ്റക്കടയിൽ നിന്നുള്ള മത്സ്യതൊഴിലാളികളായ നവാസ്, മുബാറക്ക് എന്നിവർ ബോട്ടിലെത്തി മുങ്ങി താഴുന്ന 3 പേരെ രക്ഷപ്പെടുത്തികയായിരുന്നു.

Post a Comment

Previous Post Next Post