റിഫ്ലക്ടർ ഇല്ലാത്ത ലോറിയിലേക്ക് കാർ ഇടിച്ചുകയറി..4 യുവാക്കൾക്ക് ദാരുണാന്ത്യം



 ഇരുട്ടിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി4 യുവാക്കൾ മരിച്ചു.റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്. കോയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്.കോവളത്തിനു സമീപം ഇസിആറിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്.കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികൾ നിർത്തിയിടുന്നത് ഇവിടെ പതിവാണ്

Post a Comment

Previous Post Next Post