പുള്ളിപ്പാടം പൂളക്കപ്പൊയിൽ ആമസോൺ വ്യൂ പോയൻ്റിൽ നിന്നും മടങ്ങിയ ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. നടുവക്കാട് സ്വദേശികളായ ശ്രീലക്ഷ്മിയും (ഗ്രാമീണ ബാങ്കിലെ കുട്ടൻ്റെ ഭാര്യ) കുട്ടൻ്റെ അനുജൻ്റെ കുട്ടി എന്നിവരാണ് മരിച്ചത്.
മൂന്ന് പേരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ