തിരുവനന്തപുരം കാട്ടാക്കട ആമച്ചല്ലാണ് സംഭവം കുച്ചപ്പുറം സെന്റ് മാത്യൂസ് L p സ്കൂളിലെ വിദ്യാർത്ഥികൾ രാവിലെ സ്കൂളിലേക്ക് സഞ്ചരിച്ച ബസ്സിന് പിന്നിലാണ് ടാങ്കർ ലോറി ഇടിച്ചത് പരിക്കേറ്റ മുഴുവൻ വിദ്യാർഥികളെയും ആമച്ചൽ phsc ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് പണിക്ക് കൊണ്ടുവന്ന വാഹനഅപകടം പ്രദേശങ്ങളിൽ പതിവാണ് മൂന്നുദിവസം മുൻപ് കാട്ടാക്കട അന്തിയൂർ കോണത്ത് റോഡ് പണിക്കായി കൊണ്ടൊന്നും വാഹനം നിയന്ത്രണം വിട്ടു പിന്നിലേക്ക് പോയി വാഹനത്തിനടിയിൽപ്പെട്ട യുവതി മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്