ചേളാരിയിൽ KSRTC ബസ്സിന് പിറകിൽ കാർ ഇടിച്ചു അപകടം: രണ്ട് പേർക്ക് പരിക്ക്

 


 മലപ്പുറം ചേളാരിയിൽ  KSRTC ബസ്സിന് പിറകിൽ കാർ ഇടിച്ചു അപകടം: രണ്ട് പേർക്ക് പരിക്ക് 

ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സിന് പിറകിൽ ആണ് കാർ ഇടിച്ചത്  JRS ഹോട്ടലിനു സമീപം നാഷണൽ ഹൈവെയിൽ നിന്ന് സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് അപകടം ഉണ്ടായത്

പരിക്കേറ്റവരെ ചേളാരിയിലെ ഡിഎംഎസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയും ചെയ്തു

Post a Comment

Previous Post Next Post