ജയ്പൂരിൽ നിർമാണത്തിലിരുന്ന ഇരുനില കെട്ടിടം തകർന്ന് വീണു

 


രാജസ്ഥാനിലെ ജയ്പൂരിൽ നിർമാണത്തിലിരുന്ന ഇരുനില കെട്ടിടം തകർന്ന് വീണു.നഗരത്തിലെ ജവഹർ നഗർ മേഖലയിലാണ് സംഭവം.വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം.ഇവരെ രക്ഷിക്കാനായി അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.രക്ഷാപ്രവർത്തനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്

Post a Comment

Previous Post Next Post