കോഴിക്കോട് ചെറുവണ്ണൂർ ശാരദാ മന്ദിരം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു.
ഗുരുതരമായ പരിക്ക് പറ്റിയ നിലയിൽ സ്കൂട്ടർ യാത്രക്കാരനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
മുഹമ്മദ് ഫൈസാദ്, S/o കോയസ്സൻ, വയസ്സ് 42 , മക്കടോൻ വീട്, വെസ്റ്റ് മക്കട, കക്കോടി ആണ് മരണപ്പെട്ടത് .
ശാരദാമന്ദിരം കോട്ടലടയിൽ ഫ്ലാറ്റിലാണ് താമസിക്കുന്നത്