തലശ്ശേരി ധർമടം മൊയ്‌ദു പാലത്തിനു സമീപം ഫയർ ഫോയ്‌സ് വാഹനം ആംബുലൻസ് മായി കൂട്ടിയിടിച്ച് ഡ്രൈവർ മരണപ്പെട്ടു

 


തലശ്ശേരി ധർമടം മൊയ്‌ദു പാലത്തിനു സമീപം ഫയർ ഫോയ്‌സ് വാഹനം ആംബുലൻസ് മായി കൂട്ടിയിടിച്ചു, ആംബുലൻസ് ഡ്രൈവർ മിഥുൻ മരണപ്പെട്ടു പരിയാരം മെഡിക്കൽ കോളേജിലെ റെഡ് വിങ് ആംബുലൻസണ് അപകടത്തിൽ പെട്ടത് ആംബുലൻസ്ൽ ഉള്ളവർക്ക് ഗുരുതര പരിക്ക്, ആംബുലൻസ് പൂർണമായും തകർന്നു, ഒരു സ്കൂട്ടർ കാരൻ റോങ് ആയി കയറി യതാണ് അപകട കാരണം എന്ന് പറയുന്നു, സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ട്, സംഭവ സ്ഥലത്തു പോലീസ് ഉം നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തുന്നു

25/08/2024

11:55pm


 ആക്സിഡന്റ് റസ്ക്യൂ 24x7



Post a Comment

Previous Post Next Post