എടരിക്കോട് പികെഎം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കഞ്ഞിക്കുഴിങ്ങര സ്വദേശിയും ഇല്ലത്ത് വളപ്പിൽ താമസക്കാരനുമായ പരുത്തിക്കുന്നൻ അബ്ദുസമദിന്റെ മകൾ ഷാഹിബ(14. വയസ്സ്) മരണപ്പെട്ടത്.. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണ കാരണം ഉമ്മ മൊബൈൽ ഫോൺ കൊടുക്കാത്തത്തിന്റെ പേരിൽ ആണെന്നാണ് നിഗമനം.
മറ്റ് വിവരങ്ങൾ അറിവായി വരുന്നു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).