Home തൃശൂർ ചൊക്കന കാരിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു August 26, 2024 0 തൃശൂർ ചൊക്കന കാരിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു .കോടാലി സ്വദേശി വലിയകത്തു വീട്ടിൽ നസീബ് 26വയസ്സ് ആണ് മരണപ്പെട്ടത് ഇന്നലെ വൈകുന്നേരം കളിക്കടവിലെ തടയണയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു Facebook Twitter