മഞ്ചേരിയിൽ മന്ത്രിയുടെ വാഹനം ആക്‌സിഡന്റ് ആയ അതെ സ്ഥലത്ത് വീണ്ടും അപകടം യുവാവ് മരണപ്പെട്ടു
0
മഞ്ചേരി പുല്ലൂർ മന്ത്രിയുടെ വാഹനം ആക്‌സിഡന്റ് ആയ അതെ സ്ഥലത്ത് വീണ്ടും അപകടം യുവാവ് മരണപ്പെട്ടു പുൽപ്പറ്റ വെള്ളം കുന്നൻ അബ്ദുഹാജിയുടെ മകൻ അഷറഫ് അല്പം മുമ്പ് പുല്ലൂരിൽ വച്ച് ആക്സിഡന്റിൽ മരണപ്പെട്ടത് മറ്റ് വിവരങ്ങൾ അറിവായി വരുന്നു .