ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കാർ യാത്രികന് പരിക്ക്

  


എറണാകുളം പെരുമ്പാവൂർ   ഓടക്കാലി പനിച്ചയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. ചെറിയ രീതിയിൽ പൊള്ളലേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post