കാട്ടുപന്നിയുടെ കുത്തേറ്റ് ആറളം ഫാം തൊഴിലാളിക്ക് പരിക്ക്

 


കണ്ണൂർ  ഇരിട്ടി:കാട്ടുപന്നിയുടെ കുത്തേറ്റ് ആറളം ഫാം തൊഴിലാളിക്ക് പരിക്ക്.ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ നിഷ മനോജിനെയാണ് ജോലി സ്ഥലത്ത് വച്ച് കാട്ടുപന്നി ആക്രമിച്ചത്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം

Post a Comment

Previous Post Next Post