Home ഇന്കെലിൽ വെള്ളത്തിൽ മുങ്ങി രണ്ടാം ക്ലാസ് കാരൻ മരിച്ചു August 22, 2024 0 ഇന്ന് വൈകുനേരം ഊരക്കം ഇന്കെലിൽ വെള്ളത്തിൽ മുങ്ങി രണ്ടാം ക്ലാസ് കാരൻ മരിച്ചു. കട്ട കമ്പനിക്ക് സമീപം കുളത്തിലാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter