നിലമ്പൂർ റെയൽവേ ഗെയ്റ്റിന് സമീപം ട്രയിൻ തട്ടി നാല് വയസ്സുള്ള കുട്ടിക്ക് പരിക്ക്


 


നിലമ്പൂർ റെയൽവേ  ഗെയ്റ്റിന് സമീപം,സമീപത്തുള്ള വീട്ടിൽ നിന്ന് ഇറങ്ങി വന്ന നാല് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ ട്രെയിൻ തട്ടി  ഉടൻ തന്നെ തീവണ്ടി നിർത്തി

അതിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം നിലമ്പൂർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

കോട്ടയം നിലമ്പൂർ ട്രെയിൻ ഇന്ന് രാവിലെ 11:40 നാണ് സംഭവം.   

കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലാ

🖊️𝚊𝚋𝚒𝚍 𝚗𝚒𝚕𝚊𝚖𝚋𝚞𝚛

Post a Comment

Previous Post Next Post