മലപ്പുറം മേൽമുറി ആലത്തൂർപടി സ്വദേശി പുള്ളിയിൽ തന്മാനശ്ശേരി യൂസുഫ്എ ന്നവർ ആലത്തൂർപടി വലിയ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരണപ്പെട്ടു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നാളെ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം ആലത്തൂർപടി ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും.