Home മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി August 23, 2024 0 മലപ്പുറം കോട്ടക്കുന്നിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തിരുനാവായ സ്വദേശി ടി കെ മുഹമ്മദാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് .അഗ്നിരക്ഷാ സേന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി Facebook Twitter