കുടുംബത്തിലെ നാലു പേർ കരമനയാറ്റിൽ മുങ്ങി മരിച്ചു

 


തിരുവനന്തപുരം : ആര്യനാട് മൂന്നാറ്റ് മുക്കിൽ കുടുംബത്തിലെ നാലു പേർ മുങ്ങി മരിച്ചു. കുളത്തൂർ സ്വദേശി അനിൽകുമാർ ( 50) മകൻ അമൽ (13) ബന്ധുക്കളായ അദ്വൈത് (22) ആനന്ദ് (25) എന്നിവരാണ് കരമനയാറിൽ മുങ്ങി മരിച്ചത്. പറമ്പിൽ വളമിടാൻ എത്തിയപ്പോഴായിരുന്നു അപകടം. ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനിൽകുമാർ.

Post a Comment

Previous Post Next Post