താനൂർ ഓലപ്പീടികയിൽ സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

 



മലപ്പുറം  താനൂർ: ഓലപ്പീടികയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാരനായ കുന്നുംപുറത്ത് കൊക്കാലിൽ ജെജീഷ് (31) എന്ന യുവാവ് ആണ് മരണപെട്ടത്. ഇന്ന് രാവിലെ 7:30ഓടെ ആണ് അപകടം. 

ജെജീഷ്ഓടിച്ച   സ്കൂട്ടറിന് പിറകിൽ ടിപ്പർ ഇടിച്ച് റോഡിൽ വീണ യുവാവിന്റെ മുകളിലൂടെ ടിപ്പർ കയറി ഇറങ്ങിയതായി അപകടം നേരിൽ കണ്ടവർ പറയുന്നു 

കുന്നുംപുറത്തെ കെ.വേലായുധന്റെ മകനാണ്. ജെജീഷ്

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.



Post a Comment

Previous Post Next Post