മൂന്നിയൂർ ആലിൻ ചുവട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്പരിക്ക്

 


തിരൂരങ്ങാടി : മൂന്നിയൂർ ആലിൻ ചുവട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന്പരിക്ക് . പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും. തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. രാത്രി 10:30ഓടെ ആണ് അപകടം.പരിക്കേറ്റ് ആളുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല 

  

Post a Comment

Previous Post Next Post