മഞ്ചേരി വീമ്പൂർ മുട്ടിപ്പടി ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണന്ത്യം
ഓട്ടോ ഡ്രൈവറെ ഗുരിതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടു പോയെങ്കിലും ജീവൻ രക്ഷപെടുത്താൻ സാധിച്ചില്ല.. മഞ്ചേരി സ്വദേശി ERAMTHODIKA അലവിയുടെ മകൻ അബ്ദുൽ സത്താർ (43) വയസ്സ് ആണ് മരണപ്പെട്ടത്