കനത്ത മഴയിൽ വീട് തകർന്നു : ഒരാൾക്ക് പരിക്ക്

 


മുട്ടിൽ :കനത്ത മഴയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പറളിക്കുന്ന് തിരുനെല്ലിക്കുന്ന് ബോയൻ കോളനിയിലെ വെങ്കിടജൻ്റെ വീടാണ് തകർന്നത് . വെങ്കിടജന്റെ മകൾ വസന്തിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു



Post a Comment

Previous Post Next Post