വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു



 കാസർകോട്: വീട്ടിൽ ഇലക്ട്രിക്സ്വിച്ച് ഇടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മായിപ്പാടി കുതിരപ്പാടിയിലെ ഗോപാല യുടെ ഭാര്യ ഹേമാവതി 50 ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് അപകടം. സ്വിച്ച് ഓണാക്കുന്ന സമയം അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു.

Post a Comment

Previous Post Next Post