ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു

 


പരപ്പനങ്ങാടി  ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ   മരണപ്പെട്ടു. ഇന്ന് രാവിലെ 11:15ഓടെ ആണ് സംഭവം 

ചേളാരി  പാണക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന  മാളിയേക്കല്‍ അബ്ദുല്‍ റസാഖ്(59) എന്ന ആളാണ് മരണപ്പെട്ടത്  പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകരും TDRF വോളന്റിയർമാരും പരപ്പനങ്ങാടി പോലീസും ചേർന്ന് . മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post