വയനാട് മേപ്പാടി : ചൂരൽമല മുണ്ടക്കായ്, സ്കൂൾ റോഡ് പരിസരങ്ങളിൽ ഉരുൾ പൊട്ടി. വില്ലേജ് റോഡ് ഭാഗത്ത് വെള്ളം കയറി ആളുകൾ കുടുങ്ങിയതായും വിവരം ലഭിക്കുന്നു.
ആളുകൾ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും വിവരം വരുന്നു.
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.....
*🇦 CCIDENT 🇷 ESCUE 24×7*
*30/07/2024* 2:30am
https://chat.whatsapp.com/GtZP5lvE9f5JV8lgvHw7in