തിരുരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡിൽ ബൈക്കും കാറും കൂട്ടി ഇടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക് മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി സിനാൻ 18 എന്ന വ്യക്തിക്കാണ് പരിക്കേറ്റത് പരിക്കേറ്റ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.