പാലക്കാട് സ്കൂ‌കൂളിന് മുകളിൽ മരം വീണു. സ്കൂൾ തുറക്കുന്നതിനു മുമ്പായതിനാൽ വൻ ദുരന്തംഒഴിവായി

 


പാലക്കാട്: പാലക്കാട് സ്‌കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂ‌ൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.

സ്കൂ‌ളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി വീണത്. സ്കൂ‌ൾ തുറക്കും മുൻപെയായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ഓടിട്ട മേൽക്കൂര പൂർണമായി തകർന്നു. ചുവർ വിണ്ട് കീറി. സുരക്ഷ മുൻ നിർത്തി സ്കൂ‌ളിന് അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു

Post a Comment

Previous Post Next Post