ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി



കണ്ണൂരിൽ  ഭര്‍ത്താവ് ഭാര്യയെ  പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. 

 നെല്ലിക്കുറ്റിയിലെ മേട്ടും പുറത്ത് നാരായണൻ ഭാര്യ ഭാരതിയെ പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. തലക്കടിയേറ്റ ഭാരതിയെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു. നാരായണന് മാനസികാസ്വസ്ഥ്യം ഉള്ളതാണെന്ന് പറയപ്പെടുന്നു. ഇന്ന് വെളുപ്പിന് 5 മണിയോടെയായിരുന്നു സംഭവം.

Post a Comment

Previous Post Next Post