Home കക്കാട് പുലിമുക്കിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു July 28, 2024 0 കണ്ണൂർ കക്കാടിനടുത്ത പുലിമുക്കിൽ ബൈക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. വാരം തക്കാളി പീടിക സ്വദേശി ആണ് മരണപ്പെട്ടത് എന്ന് പ്രാഥമിക നിഗമനം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു Facebook Twitter