കാസര്‍കോട് ഷിറിയയില്‍ മരം പൊട്ടി വീണു; വീട് ഭാഗീകമായി തകര്‍ന്നു



കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീട് ഭാഗീകമായി തകര്‍ന്നു. വീട്ടിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ആളപായം ഒഴിവായി.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഷിറിയ ജുമാമസ്ജിദിനു സമീപത്താണ് അപകടം. ശക്തമായ കാറ്റിലും മഴയിലും റോഡരുകിലെ ആല്‍മരത്തിന്റെ ചില്ലപൊട്ടി മൊയ്തീന്റെ വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു


Post a Comment

Previous Post Next Post