പാലക്കാട് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന് കീഴിലെ വാഹനത്തിന് മുകളിൽ മരം കടപുഴക്കി വീണു. ഇന്നു ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് അപകടം ഉണ്ടായത്. തെങ്കര പുഞ്ചക്കോട് ഭാഗത്തു കനാൽ പരിശോധനക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
വാഹനത്തിൽ ഉണ്ടായിരുന്നു ഡ്രൈവർ ഭാഗ്യം കൊണ്ട് രക്ഷപെട്ടു.